അഴീക്കോട് വായിപ്പറമ്പ് ആലാങ്കണ്ടി അബ്ദുള്ള മാസ്റ്റർ (85) മരണപ്പെട്ടുഅഴീക്കോട്: വായിപ്പറമ്പിൽ താമസിക്കുന്ന അഴീക്കൽ ഗവ: ഫിഷറീസ് LP സ്കൂൾ റിട്ട. അധ്യാപകൻ ആലാങ്കണ്ടിഅബ്ദുള്ള മാസ്റ്റർ  (എവറസ്റ്റ് ) വായിപ്പറമ്പ് (85) മരണപ്പെട്ടു.
മക്കൾ: നൗഷാദ് (ഐടി ഐ) അബ്ദുൽ നിസാർ വായിപ്പറമ്പ് (സി.പി.ഐ) അഫ്സത്ത് (അരയാക്കണ്ടിപ്പാറ).
നിയാസ് (കെ.എസ്.ആർ.ടി.സി).

കബറടക്കം വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് വൻകുളത്തുവയൽ ജുമാ മസ്ജിദിൽ

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.