കണ്ണു നിറയാതെ കാണാനാവില്ല അഴീക്കോട്കാരി 13 വയസുള്ള ആര്യയുടെ സങ്കടം. കഴിയുന്നവർ സഹായിക്കുക

Video Courtesy: Asianet News
രക്താർബുദം ബാധിച്ച് ചികിത്സിക്കാൻ പണമില്ലാതെ കഷ്ടപ്പെടുന്ന ആര്യയെ സഹായിക്കാമോ? അഴീക്കോട് ഹൈസ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ തല ചുറ്റി വീണതോടെ ആര്യയുടെ ജീവിതം മാറി. വിദഗ്ദ പരിശോധനയിൽ രക്താർബുദം എന്ന് കണ്ടെത്തി. RCC യിൽ ചികിത്സ തുടരവേ ദേഹം മുഴുവൻ പൊട്ടി രക്തം വരുന്ന അപൂർവ രോഗവും പിടിപെട്ടു. നിർദ്ദന കുടുംബം ചികിത്സിക്കാൻ പണമില്ലാതെ ബുദ്ധിമുട്ടുന്നു. വേദന കൊണ്ട് കരയുന്ന ആര്യയുടെ വേദന കണ്ടു നിൽക്കുന്നവരിലും സങ്കടമുണർത്തും.

Video Courtesy: Asianet News
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments:

Post a Comment

Advertisement

Powered by Blogger.