കണ്ണൂരിൽ സി.പി.എം ബ്രാഞ്ച് ഓഫീസിന് നേരെ അക്രമം


ക​ണ്ണൂ​ർ ന​ടു​വ​നാ​ട് സി​പി​എം ബ്രാ​ഞ്ച് ഓ​ഫീ​സി​ന് നേ​രെ ആ​ക്ര​മ​ണം. പു​ല​ർ​ച്ചെ നാ​ലി​നാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. അ​ക്ര​മി​ക​ൾ ഓ​ഫീ​സ് പൂ​ർ​ണ​മാ​യും അ​ടി​ച്ചു​ത​ക​ർ​ത്തു.
അ​ക്ര​മി​ക​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.