കണ്ണൂർ ജില്ലയിൽ കളർ കോഡ് പ്രകാരം ഇറങ്ങുന്ന ആദ്യ ബസ് പുറത്തിറങ്ങി

കണ്ണൂർ ജില്ലയിൽ കളർ കോഡ് പ്രകാരം  ഇറങ്ങുന്ന ആദ്യ ബസ് പുറത്തിറങ്ങി.
കാരുണ്യ പൗർണമി ( മാധവി ) എന്ന
തലശ്ശേരി - പാനൂർ - കൂത്തുപറമ്പ് റൂട്ടിലോടുന്ന ബസ്സാണ് പുതിയ കളർകോഡ് പ്രകാരം കണ്ണൂർ ജില്ലയിൽ ആദ്യം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്ന ബസ്സ്

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.