സംസ്ഥാനത്ത് ഫെബ്രവരി ഒന്നുമുതല്‍ അനിശ്ചിതകാല ബസ് സമരം

തിരുവനന്തപുരം: സംസ്ഥാനത്ത് ഫെബ്രവരി ഒന്ന് മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല ബസ് സമരം നടത്തും. ഡീസല്‍ വിലയില്‍ വന്‍ വര്‍ധനവ് വന്ന സാഹചര്യത്തില്‍ യാത്രാ നിരക്ക് വർദ്ധിപ്പിക്കണമെന്ന് ആവശ്യം

മിനിമം ചാർജ് 10 രൂപയാക്കണം ഈ മാസം 24ന് സെക്രട്ടേറിയറ്റിന് മുന്നിൽ ബസുടമകൾ രാപ്പകൽ സമരം നടത്തും. ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് കോ ഓർഡിനേഷൻ കമ്മിറ്റിയാണ് സമരത്തിന് ആഹ്വാനം ചെയ്തത് .

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.