നാളെ കണ്ണൂർ - ഇരിട്ടി റൂട്ടിൽ ബസ് പണിമുടക്ക്

കണ്ണൂർ ഇരിട്ടി റൂട്ടിൽ ഓടുന്ന ആഷിക് ബസിലെ ക്ലീനർ സന്തോഷിനെതിരെ മട്ടന്നൂർ പോലീസ് കേസെടുത്തിൽ പ്രതിഷേധിച്ചു നാളെ (10/01/18) കണ്ണൂർ - ഇരിട്ടി  റൂട്ടിൽ സ്വകാര്യബസുകൾ പണിമുടക്കുന്നു

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.