മുഴപ്പിലങ്ങാട് ടോൾ ബൂത്തിന് സമീപം തീപിടിച്ച പെയിന്റ് ലോറിയുടെ തീ അണച്ചു. സ്ഥിതി നിയന്ത്രണവിധേയം

മുഴപ്പിലങ്ങാട് ടോൾ ബൂത്തിന് സമീപം തീപിടിച്ച പെയിന്റ് ലോറിയുടെ തീ അണച്ചു. സ്ഥിതി നിയന്ത്രണവിധേയം. കണ്ണൂർ നിന്നും തലശേരിയിൽ നിന്നും വന്ന 4 യൂണിറ്റ് ഫയർഫോഴ്സ് ആണ് തീ അണച്ചത്. നാല് തവണ സ്ഫോടനമുണ്ടായത് ജനങ്ങളെ പരിഭ്രാന്തരാക്കി. ടയറുകൾ പൊട്ടിത്തെറിച്ചാണ് സ്ഫോഫോടന ശബ്ദം കേട്ടത്. ഏറെ നേരം ദേശീയ പാതയിൽ ഗതാഗതം സ്തംഭിച്ചു. ആർക്കും പരിക്കില്ല

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.