വളപട്ടണം കീരിയാട് അന്യസംസ്ഥാനക്കാർ താമസിക്കുന്ന കോട്ടേഴ്സിൽ സ്ഥോടനം; ഒരാൾ മരിച്ചു. രണ്ട് പേർ ഗുരുതരാവസ്ഥയിൽ

ജിപ്സം ബോർഡ് പണിയെടുക്കുന്ന തൊഴിലാളികൾ കപ്പാസിറ്ററിന് മുകളിൽ സിൽവർ കോട്ടിംഗ് ചുറ്റുമ്പോൾ നടന്ന സ്ഫോടനമാണെന്ന് സൂചന. 110 KVലൈൻ സമീപത്ത് ആയതിനാൽ വൈദ്യുതി പ്രവഹിച്ച് സ്ഫോടനമെന്ന് പ്രാഥമിക നിഗമനം. യു പി സ്വദേശി ബർകത്താണ് മരിച്ചത്

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.