സാന്ത്വനപരിചരണ സന്ദേശം പരത്തിക്കൊണ്ട് ... പ്രത്യാശയുടെ പട്ടങ്ങള്‍ പറന്നു

ജനുവരി 15 പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി
കണ്ണൂര്‍ കോളേജ്  ഓഫ് കോമേഴ്സിന്റെ സഹകരണത്തോടെ,
ബ്ലഡ് ഡോണേര്‍സ്  കേരള ഏയ്ഞ്ചല്‍സ് ഗ്രൂപ്പ്  ( BDK വനിതാ വിഭാഗം )
പയ്യാമ്പലം കടല്‍ത്തീരത്ത്  പാലിയേറ്റീവ് സന്ദശമെഴുതിയ പട്ടങ്ങള്‍ പറത്തി .

ഡോ- മായ
(മെഡിക്കല്‍ ഓഫീസര്,‍ പാലിയേറ്റീവ് മെഡിസിന്‍ കണ്ണൂര്‍ ജില്ലാശുപത്രി )
പരിപാടി ഉദ്ഘാടനം ചെയ്തു .
പാലിയേറ്റീവ് നഴ്സ് , ബുഷറ സി. കെ  ചടങ്ങിന് അധ്യക്ഷത വഹിച്ചു. 
സൂര്യ പി .എം (വിമൻസ് welfare ഓഫീസർ, കോഴിക്കോട്)
എന്‍ രാമചന്ദ്രന്‍ ( ട്രഷറര്‍, PIK  )
കെ. മാധവന്‍ മാസ്റ്റര്(‍ വൈസ് പ്രിന്‍സിപ്പാള്‍, കോളേജ് ഓഫ്  കോമേഴ്സ് )
സജിത്ത് വി . പി  (BDK കണ്ണൂര്‍ ജില്ലാ സെക്രട്ടറി )
പത്മനാഭന്‍ (BDK കണ്ണുര്‍ കോര്‍ഡിനേറ്റര്‍ )
എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു .

അഗസ്ത്യദേവി ( BDK എയ്ഞ്ചല്‍സ് കോര്‍ഡിനേറ്റര്‍ )‍ പാലിയറ്റീവ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

BDK എയ്ഞ്ചല്‍സ് ഗ്രൂപ്പംഗങ്ങളായ 
ബിവിന സ്വാഗതവും,  ഡയാന നന്ദിയും പറഞ്ഞു .

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.