അഴീക്കോട് ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമത്തിനു മുന്നോടിയായി സ്കൂളിൽ സ്നേഹദീപം പരിപാടി സംഘടിപ്പിച്ചു

അഴീക്കോട് ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമത്തിനു മുന്നോടിയായി സ്കൂളിൽ സംഘടിപ്പിച്ച സ്നേഹദീപം പരിപാടി ശൗര്യ ചക്ര പി.വി മനേഷ് ഉൽഘാടനം ചെയ്തു. സംഗമം ജനുവരി 26 ന് വിപുലമായി പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കും.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.