അർസാൻ സലീമിന് ഹിക്മ അവാർഡ് ലഭിച്ചു.

കാഞ്ഞിരോട്: മജ്ലിസ് മദ്റസ ബോർഡ് നടത്തിയ  ഹിക്മ ടാലന്റ് സേർച്ച് പരീക്ഷയിൽ വിജയിച്ച കാഞ്ഞിരോട് അൽ ഹുദ ഇംഗ്ലീഷ് സ്കൂളിലെ അർസാൻ സലീമിന് അബ്ദുൾ ഹകീം നദ് വി അവാർഡ് നൽകി. മുണ്ടേരിയിലെ സലീം മുഹ്സിന ദമ്പതിമാരുടെ മകനാണ് അർസാൻ സലിം

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.