ജ്യോതിഷം ഇന്ന് : 03/01/2018

കലിദിനം : 1869656
കൊല്ലവർഷം : 1193
ധനു   :  19
ദിവസം : ബുധനാഴ്ച്ച
നക്ഷത്രം : പുണർതം
5 നാഴിക  13 വിനാഴിക.
പൂയം  59 നാഴിക
 ദ്വിതീയ  45 നാഴിക22
വിനാഴിക,

ഞാറ്റുവേല :  പൂരാടം

വിശേഷങ്ങൾ  :

ഉദയം 06: 53 am
അസ്തമയം 06 : 12 pm

രാഹുകാലം: 12 : 33 to 1 : 57 pm
ഗുളിക കാലം: 11 : 08 to 12 : 33pm

നല്ല  മുഹൂർത്തങ്ങൾ
********************
9 : 43 = 10 : 39
1 : 57 =  2 : 40

പുണർതം  നക്ഷത്രക്കാർക്ക് (ധനു മാസം)
 
പുതിയ സുഹൃത്തുക്കൾ ഉണ്ടാകും ബന്ധുക്കൾ വിരുന്നുവരും. മംഗള കർമ്മങ്ങൾക്ക് നേതൃത്വം നൽകും ദാമ്പത്യ സുഖമുണ്ടാകും ഓർമ്മശക്തി  കുറയും

ജ്യോൽസ്യർ 
അശോകൻ. അഴിക്കോട്.
ഫോൺ : 9495646123
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.