മുഴപ്പിലങ്ങാട്ടെ മുഖം മൂടി ആക്രമണം പ്രധാന പ്രതി പിടിയിലായി


 
 മുഴപ്പിലങ്ങാട് തട്ടുകട വ്യാപാരി അബ്ദുറഹ്മാന് നേരെ നടന്ന മുഖം മൂടി ആക്രമണത്തിലെ പ്രധാന പ്രതി ബഷീർ(അവിൽ)പോലീസ് വലയിലായി എടക്കാട് എസ് ഐ യും സംഘവും കണ്ണൂരിൽ വെച്ചാണ് പ്രതിയെ വലയിലാക്കിയത്  എടക്കാട് സ്റ്റേഷനിൽ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്ന് എടക്കാട് എസ് ഐ മഹേഷ് കണ്ടമ്പേത് പറഞ്ഞു.ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.