ഇരു വൃക്കകളും തകരാറിലായ കുറ്റ്യാട്ടൂർ സ്വദേശി രജിത്തിനുള്ള അഴീക്കോട് എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായധനം ഞായറാഴ്ച കൈമാറും

കുറ്റ്യാട്ടൂർ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ  കേരളത്തിലെ No 1 പോലീസ് സ്റ്റേഷനായ വളപട്ടണം പോലീസ് സ്റ്റേഷൻ Sl ശ്രീജിത്ത് കൊടേരി ചികിത്സാ സഹായ കമ്മറ്റി കൺവീനറും കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ എൻ പത്മനാഭന് സഹായധനം കൈമാറും. രാവിലെ 11 മണിക്കാണ് പരിപാടി

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.