അഴീക്കോട് കടപ്പുറം റോഡിൽ വാഹനാപകടം. ഒരാൾക്ക് പരിക്ക്

പൂതപ്പാറ സലഫി മസ്ജിദിൽ നിന്ന് നിസ്കാരം കഴിഞ്ഞ് വരികയായിരുന്ന ഉമ്മർ മാസ്റ്ററുടെ ദേഹത്തേക്ക് ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. സാരമായി പരിക്കേറ്റ ഉമ്മർ മാസ്റ്ററെ കൊയിലി ആശുപത്രിയിലേക്ക് മാറ്റി. വാഹനം വളപട്ടണം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.