ചുണ്ടപ്പറമ്പ്-പൂപ്പറമ്പ് മെക്കാഡം ടാറിങ്ങ് പ്രവൃത്തിക്കിടയിൽ റോഡ് റോളർ മറിഞ്ഞ് ഒരാൾ മരിച്ചു

പയ്യാവൂർ: റോഡ് റോളർ മറിഞ്ഞ് യുവാവ് മരിച്ചു.കുടിയാന്മലയിലെ വെട്ടിക്കൽ ഷാജി (44) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടം സംഭവിച്ചത് .റോഡ് ഉറപ്പിച്ചു കൊണ്ടിരിക്കുമ്പോൾ റോഡിന്റെ അപ്രോച്ച് ഇടിഞ്ഞ് സമീപത്തെ കുളത്തിലേക്ക് മറിയുകയായിരുന്നു.. പിതാവ് ദേവസ്യ അമ്മ മേരി ഭാര്യ: ആഗ്നസ് .മക്കൾ: ഷാലു ,മരിയ, ഷിനു, ക്ലാര
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.