ശ്രീകണ്ഠാപുരം ചെമ്പന്തൊട്ടിയിൽ സ്കൂൾ ബസ് മറിഞ്ഞ് പത്തോളം പേർക്ക് പരിക്ക്

കണ്ണൂര്‍: ശ്രീകണ്ഠാപുരം ചെമ്പന്തൊട്ടിയിൽ സ്കൂൾ ബസ് മറിഞ്ഞ് പത്തോളം പേർക്ക് പരിക്ക്. കോട്ടൂർ ലിറ്റിൽ ഫ്ളവർ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ശ്രീകണ്ഠാപുരം, തളിപ്പറമ്പ്, കണ്ണൂർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.