ഇന്ത്യയിലെ മികച്ച 10 പോലീസ് സ്റ്റേഷനുകളിലൊന്നായ വളപട്ടണം പോലീസ് സ്റ്റേഷന് അഴീക്കോട് എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആദരം.

ചിത്രകാരൻ കുടുവൻ പ്രമോദ് ട്രസ്റ്റിന് വേണ്ടി വരച്ചു നൽകിയ വളപട്ടണം പോലീസ് SI ശ്രീജിത്ത് കൊടേരിയുടെ ഛായാചിത്രം ട്രസ്റ്റ് ഭാരവാഹികൾ അദ്ദേഹത്തിന് നൽകി ആദരിച്ചു
ചിത്രകാരൻ കുടുവൻ പ്രമോദ്

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.