ഇരു വൃക്കകളും തകരാറിലായ കുറ്റ്യാട്ടൂർ സ്വദേശി രജിത്തിനുള്ള അഴീക്കോട് എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായധനം കൈമാറി.

ഇരു വൃക്കകളും തകരാറിലായ കുറ്റ്യാട്ടൂർ സ്വദേശി രജിത്തിനുള്ള അഴീക്കോട് എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായധനം കൈമാറി.
കുറ്റ്യാട്ടൂർ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ  കേരളത്തിലെ  No 1 പോലീസ് സ്റ്റേഷനായ വളപട്ടണം പോലീസ് സ്റ്റേഷൻ Sl ശ്രീജിത്ത് കൊടേരിചികിത്സാ സഹായ കമ്മറ്റി കൺവീനറും കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ  എൻ പത്മനാഭന് സഹായധനം കൈമാറിചികിത്സാ സഹായ കമ്മറ്റി ചെയർമാൻ സുരേന്ദ്രൻട്രസ്റ്റ് അംഗങ്ങളായ ബേബി ആനന്ദ്റാഹിദ് അഴീക്കോട്സമജ് കമ്പിൽആബിദ്പ്രിയന്ത്ജിതിൻഷംഷാദ്പ്രജിത്ത്ചിത്രകാരൻ കുടുവൻ പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.