മുഴപ്പിലങ്ങാട് ടോൾ ബൂത്തിന് സമീപം ലോറിക്ക് തീപിടിച്ച് വൻ സ്ഫോടനം


മുഴപ്പിലങ്ങാട് ടോൾ ബൂത്തിന് സമീപം ലോറിക്ക് തീപിടിച്ച് വൻ സ്ഫോടനം. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. തീ അണയ്ക്കാൻ ശ്രമിക്കുന്നു. പെയിന്റ് കൊണ്ടുവന്ന ലോറിയാണെന്ന് നിഗമനം. ദേശീയ പാതയിൽ ഗതാഗതം സ്തംഭിച്ചു



ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.