കടവത്തൂർ പി.കെ.എം ഹയർസെക്കണ്ടറി സ്‌കൂളിലെ സംസ്ഥാന കലോത്സവ വിജയികളെ അനുമോദിച്ചു

കടവത്തൂർ: കടവത്തൂർ പി.കെ.എം ഹയർസെക്കണ്ടറി സ്‌കൂളിലെ സംസ്ഥാന സ്‌കൂൾ കലോത്സവ വിജയികൾക്ക് പി.ടി.എ,മാനേജ്മെന്റ്,സ്റ്റാഫ് സംയുക്താഭിമുഖ്യത്തിൽ അനുമോദനം നൽകി. കലാപ്രതിഭകളെ ആനയിച്ചു കൊണ്ട് കടവത്തൂർ ടൗണിൽ നിന്ന് ആരംഭിച്ച ഘോഷയാത്രയ്ക്ക് സ്‌കൂൾ പ്രിൻസിപ്പാൾ എം.മുരളീധരൻ മാസ്റ്റർ, മാനേജർപി.പി. അബ്ദുൽ സലാം പ്രധാന അധ്യാപകൻ രമേശൻ മാസ്റ്റർ, പി.ടി.എ പ്രസിഡന്റ് മൊയിതീൻ പൂന്തോട്ടം, ഹസീന കെ.പി,നിസാർ മാസ്റ്റർ, ഒ.പി മുഹമ്മദ്, ജാബിർ ഇല്ലത്ത്,നിസാർ മാസ്റ്റർ, ഉത്തമൻ.ഇസ്മായിൽ ചാമാളി,എം.പി അലി, യൂസഫ് പുതിയാടാം, സികെ മുഹമ്മദലി . മുഹമ്മദ്‌ മാസ്റ്റർ .എ.കെ. നാസർ, മുഹമ്മദ്.പി എന്നിവർ നേതൃത്വം നൽകി.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.