പത്രവിശേഷങ്ങൾ 10/01/2018കൊല്ലവർഷം 1193 ധനു 26 ബുധൻ

👉🏽 ക്രിമിനൽ കേസുകളിൽ ഇരയെയും സാക്ഷികളേയും വിസ്തരിക്കാൻ കോടതികളിൽ പ്രത്യേക കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു.
👉🏽 തിയേറ്ററിൽ ദേശീയഗാനം നിർബന്ധമില്ല -സുപ്രീം കോടതി.
ദേശീയഗാനം വെച്ചാൽ എഴുന്നേൽക്കണം.
👉🏽വ്യാജരേഖാ കേസില്‍ സെന്‍കുമാറിനെ കുടുക്കാന്‍ എഐജി ഗോപാലകൃഷ്ണന്‍ ഇടപെട്ടു;സംഭവം വിവാദത്തിലേക്ക്
👉🏽കാലിഫോര്‍ണിയയില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും 13 പേര്‍ മരിച്ചു; 20ലേറെപ്പേര്‍ക്ക് പരിക്ക്; 163 പേര്‍ ആശുപത്രിയില്‍
👉🏽ആദ്യറിപ്പോര്‍ട്ട് വിഴുങ്ങി; ബാബുവിന്റെ ബിനാമിയാണു ബാബുറാമെന്നതിനു തെളിവില്ലെന്നു വിജിലന്‍സ് ; ബാര്‍ കോഴക്കേസില്‍ കെ. ബാബു പുറത്തേക്ക്
👉🏽ലാവ് ലിന്‍: ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി ഇന്നു പരിഗണിക്കും
👉🏽പാക്കിസ്ഥാനില്‍ പോലീസിനു നേരേ ചാവേറാക്രമണം; ആറു മരണം
👉🏽ഓഖി ദുരന്തം: രണ്ടു പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
👉🏽അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമിയിടപാട്; മെത്രാന്‍ സമിതി ഇന്ന് മുതല്‍ തെളിവെടുപ്പ് തുടങ്ങും
👉🏽പ്ലാസ്റ്റിക് ദേശീയ പതാകയ്ക്ക് നിരോധനമേര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രം
👉🏽ഓഖി ഫണ്ടില്‍ നിന്ന് മുഖ്യമന്ത്രി ഹെലികോപ്റ്റര്‍ യാത്ര ചെയ്തത് അറിഞ്ഞില്ലെന്ന് റവന്യൂമന്ത്രി
👉🏽മേ​ഘാ​ല​യ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 35 സീ​റ്റു​ക​ളി​ലേ​ക്കു മ​ത്സ​രി​ക്കു​മെ​ന്ന് എഎപി
👉🏽എ​ല്‍ സാ​ല്‍​വ​ദോ​റി​ല്‍ നി​ന്നു​ള്ള കു​ടി​യേ​റ്റ​ക്കാ​ര്‍ ഒന്നര വര്‍ഷത്തിന്നകം തി​രി​കെ മ​ട​ങ്ങ​ണ​മെ​ന്ന് യു​എ​സ് നി​ര്‍​ദേ​ശം
👉🏽ഐഎസ്: പോലീസ് എന്ത് നടപടി എടുത്തുവെന്ന് ഹൈക്കോടതി
👉🏽മകരവിളക്ക്: സന്നിധാനത്ത് സുരക്ഷ ശക്തമാക്കി,3000 പൊലീസുകാരെ വിന്യസിക്കും
👉🏽പിണറായി വിജയന്‍ കിം ജോങ് ഉന്നിനെ പോലെയെന്ന് കേന്ദ്രമന്ത്രി
👉🏽സംസ്ഥാനത്ത് ഇന്ന് ബി.ജെ.പി ഹര്‍ത്താലെന്ന് വ്യാജപ്രചരണം
👉🏽ബ്ലാസ്റ്റേഴ്സ് - ഡൽഹി പോരാട്ടം ഇന്ന്.
👉🏽 ഉത്തേജക ചട്ടം ലംഘിച്ചതിന് യൂസഫ് പഠാന് അഞ്ചു മാസം വിലക്ക്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.