പത്രവിശേഷങ്ങൾ 06/01/2018 കൊല്ലവർഷം 1193 ധനു 22 ശനി

👉🏽കാലിത്തീറ്റ കുംഭകോണം: ലാലുവിന്റെ ശിക്ഷാ വിധി ഇന്ന്
👉🏽ജിഷ്ണു പ്രണോയ് ഓര്‍മയായിട്ട് ഒരു വര്‍ഷം; സിബിഐയില്‍ പ്രതീക്ഷയോടെ കുടുംബം
👉🏽അണ്ണാ ഹസാരെ ലോക്പാല്‍ പ്രക്ഷോഭം വീണ്ടും തുടങ്ങുന്നു
👉🏽 രാജ്യസഭയിൽ പ്രതിപക്ഷത്തിന്റെ എതിർപ്പ് മൂലം മുത്തലാഖ് ബില്‍ പാസാക്കാനായില്ല
👉🏽ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ കെെകൊള്ളണമെന്ന് മുഖ്യമന്ത്രി
👉🏽തെറ്റായ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമ രീതി ഗുണകരമല്ല എന്ന് മുഖ്യമന്ത്രി
👉🏽കാന്തപുരത്തെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ല, മര്‍ക്കസ് സമ്മേളനത്തില്‍ പിന്തുണയുമായി കോടിയേരി
👉🏽ശബരിമല പാത്രം അഴിമതി : അന്വേഷണം വിജിലന്‍സിന് കൈമാറണമെന്ന് ശുപാര്‍ശ
👉🏽എകെജിയെ ബാലപീഡകന്‍ എന്ന് വിളിച്ച്‌ അപമാനിച്ച്‌ വിടി ബല്‍റാം: ക്ഷമ പറഞ്ഞിട്ട് പോയാല്‍ മതിയെന്ന താക്കീതുമായി രാഷ്ട്രീയം നോക്കാതെ സോഷ്യല്‍ മീഡിയ
👉🏽സുധീരന്‍ എരപ്പാളിയെന്ന് വെള്ളാപ്പള്ളി
👉🏽 ഐ എസ് എൽ :സാന്‍റോസിനും അസൂകയ്ക്കും ഇരട്ട ഗോള്‍: മുംബൈ-ജം​ഷ​ഡ്പു​ര്‍ മത്സരം സമനിലയില്‍
👉🏽 ദക്ഷിണാഫ്രിക്ക - ഇന്ത്യ ഒന്നാം ടെസ്റ്റ്: ദക്ഷിണാഫ്രിക്ക 286 ന് പുറത്ത്, ഇന്ത്യ 28/3 എന്ന നിലയിൽ
👉🏽 എഫ്.എ കപ്പിൽ യുണൈറ്റഡിനും ലിവർപൂളിനും ജയം
👉🏽 ആഷസ് അവസാന ടെസ്റ്റ്: ഇംഗ്ലണ്ട് 346 ന് പുറത്ത്, ഓസീസ് 3 ന് 294 എന്ന നിലയിൽ
👉🏽അഴിമതിക്കാരെ തൈലം പൂശി മുന്നണിയിലെടുക്കാന്‍ നോക്കേണ്ടെന്ന് കാനം
👉🏽സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കം.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.