"പത്രവിശേഷങ്ങൾ" 05/01/2018 കൊല്ലവർഷം 1193 ധനു 21 വെള്ളി


👉🏽കാബൂളില്‍ ചാവേര്‍ ബോംബ് പൊട്ടിത്തെറിച്ച്‌ 11 പേര്‍ കൊല്ലപ്പെട്ടു, 25 പേര്‍ക്ക് ഗുരുതരപരിക്ക്
👉🏽കണ്ണൂര്‍ വിമാനത്താവളം: നാവിഗേഷന്‍ ടെസ്റ്റ് ഈ മാസം
👉🏽ഹജ്ജ്​ നയം: സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി ന​ല്‍കി​യ ഹ​ര​ജി സു​പ്രീം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും
👉🏽 കാലി തീറ്റ കുംഭകോണ കേസ്: ലാലുവിന്റെ ശിക്ഷ വിധി ഇന്ന്
👉🏽ഭീ​മ കൊ​റെ​ഗാ​വ് സം​ഘ​ര്‍ഷം: സ​വ​ര്‍ണ നേ​താ​ക്ക​ളു​ടെ അ​റ​സ്​​റ്റ്​ വൈ​കു​ന്ന​തി​ല്‍ രോ​ഷം, 300 ദളിതർ കരുതൽ തടങ്കലിൽ
👉🏽സി.​ബി.​െ​എ അ​ന്വേ​ഷ​ണ​ത്തി​ന്​ സം​സ്​​ഥാ​ന​ങ്ങ​ളു​ടെ അ​നു​മ​തി: സു​പ്രീം​കോ​ട​തി പ​രി​ശോ​ധി​ക്കും
👉🏽വീണ്ടും തിരിച്ചടി: പാക്കിസ്ഥാനെ പ്രത്യേക നിരീക്ഷണപ്പട്ടികയില്‍ യുഎസ് ഉള്‍പ്പെടുത്തി
👉🏽നെഹ്റു കോളജിലെ ജിഷ്ണു പ്രണോയി സ്മാരകം പൊളിക്കണമെന്ന് പൊലീസ്; സ്മാരകം പൊളിക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടില്‍ വിദ്യാര്‍ത്ഥികള്‍; പൊലീസ് നോട്ടീസ് നല്‍കിയത് കോടതി ഉത്തരവിനെ തുടർന്ന്
👉🏽ജയിലില്‍ ദിലീപിനെ കാണാന്‍ അനുമതിയില്‍ ചട്ടലംഘനമെന്ന ഹര്‍ജി തള്ളി
👉🏽എറണാകുളം പീസ് സ്കൂള്‍ പൂട്ടാന്‍ നിര്‍ദേശം, ഉത്തരവ്​ വൈകിയേക്കും
👉🏽തമിഴ്നാട്ടില്‍ ട്രാന്‍സ്പോര്‍ട്ട് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്, യാത്രക്കാര്‍ നടുറോഡില്‍ കുടുങ്ങി
👉🏽 നാളത്തെ മോട്ടോർ വാഹന പണിമുടക്ക് മാറ്റി വെച്ചു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.