VCC വാരം ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഒന്നാമത് ജില്ലാതല ഫ്ളഡ് ലൈറ്റ് സിക്സസ് ഫുട്ബോൾ ടൂർണമെന്റ് 2018 ജനുവരി 13 മുതൽ

VCC വാരം ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഒന്നാമത് ജില്ലാതല ഫ്ളഡ് ലൈറ്റ് സിക്സസ് ഫുട്ബോൾ ടൂർണമെന്റ്  2018 ജനുവരി 13 ശനിയാഴ്ച വൈകുന്നേരം 7 മണി മുതൽ കന്നനൂർ സ്പിരിറ്റഡ് യൂത്ത് ക്ലബ് ഗ്രൗണ്ടിൽ വാരംകടവ് പുതിയ പള്ളിക്ക് സമീപം.
ഗ്രൗണ്ട് ഫീ 1299,  പ്രൈസ് മണി 19001 രൂപ. ആദ്യം രജിസ്റ്റർ ചെയ്യുന്ന 32 ടീമുകൾക്ക് മാത്രം അവസരം.  9633157445 9496007353

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.