തലശ്ശേരി പൊന്ന്യത്ത് RSS നേതാവിന് വെട്ടേറ്റു

പൊന്ന്യം മണ്ഡൽ കാര്യവാഹ് പ്രവീണിന് നേരെയാണ്  പുല്യോട് വച്ച് അക്രമണമുണ്ടായത്. അക്രമത്തിൽ ഇരുകാലുകൾ മാരകമായി പരിക്കേറ്റ പ്രവീണിനെ വിദഗ്ധ ചികിത്സയ്ക്കായി  കോഴിക്കോടേക്ക് കൊണ്ടുപോയി

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.