അഴീക്കോട് കച്ചേരിപ്പാറയിലെ പരേതനായ പഴയ പുരയിൽ നാരായണൻ ആചാരിയുടെ ഭാര്യ മാധവി അന്തരിച്ചു


അഴീക്കോട് കച്ചേരി പാറയിലെ പരേതനായ പഴയ പുരയിൽ നാരായണൻ ആചാരിയുടെ ഭാര്യ മാധവി അന്തരിച്ചു.
 മക്കൾ:പവിത്രൻ, ഹരീന്ദ്രൻ, സാവിത്രി, സുമ, സുജ,
മരുമക്കൾ: ചന്ദ്രൻ പയ്യന്നൂർ, ശശീന്ദ്രൻ കൊയ്യോട്, ശശി ചൂരൽ, ഷീല, സുലോചന, സരള, ശവസംസ്കാരം ഉച്ചയ്ക്ക് രണ്ടുമണിക്ക് പയ്യാമ്പലം ശ്മശാനത്തിൽ.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.