പിണറായി കാപ്പുമ്മലിലെ പരേതനായ കുഞ്ഞിപ്പറമ്പത്ത് ഗോവിന്ദന്റെ മകൻ കുഞ്ഞിപ്പറമ്പത്ത് രമേശൻ അന്തരിച്ചു

പിണറായി കാപ്പുമ്മലിലെ പരേതനായ  കുഞ്ഞിപ്പറമ്പത്ത് ഗോവിന്ദന്റെ മകൻ കുഞ്ഞിപ്പറമ്പത്ത്  രമേശൻ അന്തരിച്ചു. പിണറായിലെയും പരിസര പ്രദേശത്തെയും പ്രമുഖ സ്വയം സേവകനായിരുന്നു. ഇന്ന് രാവിലെ ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്. സംസ്കാരം (09-12-2017) രാവിലെ 10മണിക്ക് വിട്ടുവളപ്പിൽ.... അമ്മ :ശാന്ത, ഭാര്യ:ഷീന, മകൻ :അനിരുദ്ധ്, സഹോദരങ്ങൾ:രാജീവൻ, രസിത, രഞ്ജിനി...

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.