മാതൃകാപരമായ പ്രവർത്തനം: പ്രസിഡണ്ടിന്റെ ദുരിതാശ്വാസ നിധിയിലേക്ക് നവദമ്പതികൾ സംഭാവന നൽകിമുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട്(പാച്ചാക്കര) സ്വാദേശി കുനിയിൽ ഭരതൻ മകളുടെ കല്യാണത്തിന്‌ ആർഭാടങ്ങളെല്ലാം ഒഴിവാക്കി കൊണ്ട് മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കി വരുന്ന സ്വാന്തന പ്രവർത്തനത്തിന് സംഭാവന നൽകി .പ്രസിഡന്റ് ദുരിതാശ്വാസ സഹായ ഫണ്ട് എന്ന പ്രവർത്തനത്തിൽ പഞ്ചായത്ത് പരിധിയിലെ രോഗികൾക്കും കിടപ്പിലായവർക്കും ക്യാൻസർ ബാധിച്ചവർക്കും ഒരു കൈത്താങ്ങ് നൽകി വരുന്നുണ്ട്

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.