LEAP: "ശരീരഭാഷ മനസ്സിലാക്കി എങ്ങിനെ ജീവിതവിജയം നേടാം" എന്ന വിഷയത്തെക്കുറിച്ച് സൗജന്യ മന:ശാസ്ത്രശില്പശാല.
കണ്ണൂർ: ലീപ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായ് നടത്തിവരുന്ന സൗജന്യ മന:ശാസ്ത്ര-വ്യക്തിത്വ വികസന പരിശീലനങ്ങളുടെ ഭാഗമായി ഡിസമ്പർ 17 ന് "ശരീരഭാഷ മനസ്സിലാക്കി ജീവിതത്തിൽ എങ്ങിനെ വിജയം കൈവരിക്കാം" എന്ന വിഷയത്തിൽ സൗജന്യ ശില്പശാല,
സിസംമ്പർ 17 ന് ഉച്ചയ്ക്ക് 2.00 മുതൽ 5.30 വരെ കണ്ണൂർ പോലീസ് സൊസൈറ്റി ഹാളിൽ വച്ച് ലീപ് സെന്ററിലെ സൈക്കോളജിസ്റ്റ് ഡോ: കെ.ജി.രാജേഷിന്റെ നേതൃത്വത്തിൽ നടത്തുന്നു.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ,
9388776640,
9746991061 എന്നീ നമ്പറിൽ വിളിച്ച രജിസ്റ്റർ ചെയ്യുക
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal
Post a Comment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കണ്ണൂര്‍ വാര്ത്തകളുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.