എടക്കാട് പോലീസ് സ്റ്റേഷൻ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ ഫുട്‌ബോൾ ഷൂട്ടൗട്ട് മത്സരം നടന്നു

മുഴപ്പിലങ്ങാട്: എടക്കാട് പോലീസ് സ്റ്റേഷൻ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ കച്ചേരി മൊട്ട ഫുട്‌ബോൾ ഗ്രൗണ്ടിൽ വെച്ച് ഷുട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. എടക്കാട് SHO മഹേഷ് കണ്ടമ്പേ ത്തിന്റെ അധ്യക്ഷതയിൽ റിട്ട: DYSP ബാലചന്ദ്രൻ പി.കെ. ഉദ്ഘാടനം ചെയ്തു. എടക്കാട് SI സുജിത് കുമാർ സ്വാഗതം പറഞ്ഞു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.