കവ്വായിൽ ലീഗ് സി.പി.എം സംഘർഷം നിരവധി വീടുകൾ അക്രമിച്ചു
പയ്യന്നൂർ: ആക്രമണത്തിൽ msf നേതാവ് ഫായിസ് കവ്വായിക്ക് അടക്കം 3ഓളം പ്രവർത്തകർക്ക്  പരിക്കേറ്റു. ഫായിസിനെ തൃക്കരിപ്പൂർ ലൈഫ് കെയർ ഹോസ്പിറ്റലിൽ  പ്രവേശിപ്പിച്ചു.. നിരവധി വീടുകളും വാഹനങ്ങളും തകർത്തു.  
 DYFI ബ്ലോക്ക് പ്രസിഡന്റ് ലിജിത്ത്, വെള്ളൂർ വെസ്റ്റ് മേഖലാ ജോ സെക്രട്ടറി സുജിൽ എന്നിവർക്കും മർദനമേറ്റു.ഇന്നലെ രാത്രിയോടെയാണ് സംഭവം

പെരുമ്പയില്‍ മുസ്ലിം ലീഗ് ഓഫീസും
കോടിമരവും തകര്‍ത്തു.ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.