കണ്ണൂര്‍ അഴീക്കോട് ഓലാടത്താഴെയില്‍ രണ്ട് CPIM പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.

കണ്ണൂര്‍ അഴീക്കോട് ഓലാടത്താഴെയില്‍ രണ്ട് CPIM പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. മിഥുന്‍, റനീസ് എന്നിവര്‍ക്കാണ് വെട്ട് ഏറ്റത്. ഇവരെ ഇപ്പോള്‍ AKG ആശുപത്രിയിലേക്ക് കൊണ്ട് പോയി.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.