പാനൂരിൽ CPIM പ്രവർത്തകന് വെട്ടേറ്റു. ഗുരുതര പരിക്ക്.

CPIM പുത്തൂർ ലോക്കൽ കമ്മിറ്റി മെമ്പർ നൗഷാദ് കളത്തിലിനാണ് വെട്ടേറ്റത്.
ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നിൽ RSS ആണെന്ന് CPIM ആരോപിച്ചു.

No comments

Powered by Blogger.