കൂത്തുപറമ്പ് പോലീസ് സ്റ്റേഷന് നേരെ ബോംബേറ്

കൂത്തുപറമ്പ് പോലീസ് സ്റ്റേഷന് നേരെ ബോംബേറ്. ബൈക്കിലെത്തിയവരാണ് ബോംബെറിഞ്ഞത്. പ്രതികളെ തിരിച്ചറിഞ്ഞില്ല. ആർക്കും പരിക്കില്ല. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.