കണ്ണൂരിൽ സ്കൂൾ വിദ്യാർത്ഥിനി ഷോക്കേറ്റു മരണപ്പെട്ടു

കണ്ണൂർ: തോട്ടട അമ്മുപ്പറമ്പിന് സമീപത്തുള്ള അനുശ്രീ തോട്ടs ഗവ: സ്ക്കൂൾ വിദ്യാർത്ഥിനി ഷോക്കേറ്റ് മരിച്ചു. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് തോട്ടട സ്കൂളിൽ പൊതുദർശനത്തിന്ന് വെക്കും

No comments

Powered by Blogger.