KL 13 X 2056 എന്ന നമ്പറിലുള്ള കറുത്ത പൾസർ ബൈക്ക് കാണാതായി




കഴിഞ്ഞ 12 ന് ഉച്ചക്ക് കണ്ണൂർ റയിൽവേ സ്റ്റേഷൻ കിഴക്കേ കവാടം പാർക്കിങ് സ്ഥലത്തു  നിന്നും KL 13 X 2056 എന്ന നമ്പറിലുള്ള  കറുത്ത പൾസർ ബൈക്ക് കാണാതായി
കണ്ണാടിപറമ്പ് സ്വദേശിയുടെതാണ് ബൈക്ക്
കണ്ടു കിട്ടുന്നവർ ( 9048191254 , 9995773091)ഈ നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിക്കുക

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.