കണ്ണൂർ വാരം കടാങ്കോട് യൂത്ത് ലീഗ് പ്രവർത്തകന് കുത്തേറ്റു


കടാങ്കോട് യൂത്ത് ലീഗ് പ്രവർത്തകന്  കുത്തേറ്റു. കടാങ്കോട് സ്വദേശി ശരീഫിനാണ്  കുത്തേറ്റത്. ശരീഫിനെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വയറിനാണ് ആണ് കുത്തേറ്റത്. ഇപ്പോൾ അടയന്തിര ഓപ്പറേഷൻ ചെയ്യാൻ കയറ്റിയിരിക്കുന്നു. സംഭവസ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.