കേരള സർക്കാർ ടൂറിസം വകുപ്പ് തലശ്ശേരി പൈതൃക ടൂറിസം പദ്ധതി പ്രവൃത്തി ശ്രീ. കടകംപള്ളി സുരേന്ദ്രൻ ഉൽഘാടനം ചെയ്തു.


തലശ്ശേരി: കേരള സർക്കാർ ടൂറിസം വകുപ്പ് തലശ്ശേരി പൈതൃക ടൂറിസം പദ്ധതി പ്രവൃത്തി ശ്രീ. കടകംപള്ളി സുരേന്ദ്രൻ ഉൽഘാടനം ചെയ്തു.
അഡ്വ: എ.എൻ.ഷംസീർ അദ്ധ്യക്ഷത വഹിച്ചു, ശ്രീ.മുല്ലപ്പള്ളി രാമചന്ദ്രൻ, ശ്രീ.കെ.കെ.രാഗേഷ്, പ്രൊഫ. റിച്ചാർഡ്ഹേതുടങ്ങിയവർ വിശിഷ്ടാതിഥികളായി,
ജില്ലാ കലക്ടർ (കണ്ണൂർ) ശ്രീ.മീർമുഹമ്മദ് അലി, സബ് കലക്ടർ ശ്രീ.ചന്ദ്രശേഖർ തുടങ്ങിയവർ തലശ്ശേരി ഓവർബറീസ് ഫോളി പാർക്കിലെ പ്രസ്തുത ചടങ്ങിൽ സഹ്നിഹിതരായിരുന്നു.

തുടർന്ന് ബംഗാളിലെ ശാന്തിനികേതൽ നിന്നുള്ള തരുൺദാസ് ബാവുളിന്റെ നേതൃത്വത്തിൽ ബാവുൾ സംഗീതവും അരങ്ങേറി


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.