തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് സ്‌കൂളുകളിൽ ചവറ്റുകുട്ടകൾ വിതരണം ചെയ്തു

തൃപ്പങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത് ഹരിത പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങൾക്കുള്ള ചവറ്റുകുട്ടകളുടെ വിതരണം പതിനാലാം വാർഡിലെ വിവിധ സ്‌കൂളുകളിൽ  തൃപ്പങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാട്ടൂർ മഹമൂദ് കൈമാറി.
കടവത്തൂർ VVUP,WEST UP, മൈത്രി സ്‌പെഷൽ സ്‌കൂൾ എന്നീ സ്‌കൂളുകളിലാണ് വിതരണം ചെയ്തത്
 വാർഡ് മെമ്പർ നെല്ലൂർ ഇസ്മാഈൽ മാസ്റ്ററിന്റെ അധ്യക്ഷതയിൽ മെമ്പർ തെക്കയിൽ സക്കീന, അധ്യാപകരും വിദ്യാർഥികളും പങ്കെടുത്തു

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.