ജില്ലാ വോളി ഫെസ്റ്റ് -2017 എടക്കാട് എസ്.ഐ. മഹേഷ് കണ്ടബേത്ത് ഉദ്ഘാടനം ചെയ്തു
എടക്കാട്: പൂങ്കാവ് ബ്രദേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പുത്തലത്ത് കാർത്ത്യായനി സ്മരക ട്രേഫിക്ക് വേണ്ടിയുള്ള ഒന്നാമത് ജില്ലാതല വോളിബോൾ ടൂർണമെന്റ് എടക്കാട് ബസാർ ഗ്രൗണ്ടിൽ വെച്ച് എടക്കാട് എസ്. ഐ മഹേഷ് കണ്ടബേത്ത് ഉദ്ഘാടനം ചെയ്യിതു.ഡിസംബർ 24 ഞായറാഴ്ച്ചയോട് കൂടി ടൂർണമെന്റ് അവസാനിക്കുക.


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.