കണ്ണൂർ,കാഞ്ഞിരോട്: റമീസ റഹീമിനെ ആദരിച്ചു:കാഞ്ഞിരോട്: വോയ്സ് ഓഫ് മുണ്ടേരിയും ചക്കരക്കൽ പോലീസ് സ്റ്റേഷനും ചേർന്ന് നടത്തുന്ന സാംസ്കാരികോൽസവം 2017  പരിപാടിയിൽ കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ
കലോൽസവത്തിൽ ഇംഗ്ലീഷ് പ്രസംഗത്തിൽ ഒന്നാം സ്ഥാനവും ഇംഗ്ലീഷ് പദ്യം ചൊല്ലലിൽ എ ഗ്രേഡും ലഭിച്ച  AL HUDA ENGLISH SCHOOL  ലെ റമീസ റഹീമിനെ  ചക്കരക്കൽ പോലീസ് സ്റ്റേഷൻ സി ഐ  പ്രമോദൻ ; എസ് ഐ  ബിജു എന്നിവരുടെ സാന്നിദ്യ ത്തിൽ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം സി മോഹനൻ ആദരിച്ചു -
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.