വളപട്ടണം പോലീസ് സ്റ്റേഷനിലെ ഓപ്പൺ ലൈബ്രറി ഉദ്ഘാടനം ഇന്ന്
എന്‍ എസ് എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായാണ് മുന്‍ രാഷ്ട്രപതി ഡോ.എ.പി ജെ അബ്ദുള്‍ കലാമിന്റെ പേരില്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍ ഓപ്പൺ ലൈബ്രറി തുടങ്ങുന്നത്.
ലൈബ്രറിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് പി.കെ. ശ്രീമതി ടീച്ചര്‍ എം പി നിര്‍വ്വഹിക്കും. ഡിവൈ. എസ് പി സദാനന്ദന്, ആകാശവാണി കണ്ണൂര്‍ സ്റ്റേഷന് മുന്‍ ഡയറക്ടര്‍ കെ. ബാലചന്ദ്രന്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ അജിത്ത് മാട്ടൂല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.വി. ഷക്കീല്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Post a Comment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കണ്ണൂര്‍ വാര്ത്തകളുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.