ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോൾ ട്രാഫിക് ബ്ലോക്ക് കണ്ട് ബസിൽ നിന്നിറങ്ങി ഗതാഗതം നിയന്ത്രിക്കുന്ന മാധവേട്ടന്റെ വീഡിയോ വൈറലാകുന്നു

കഴിഞ്ഞ ദിവസം ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ട്രാഫിക്ക് ഹോം ഗാർഡ് മാധവൻ. ബസ്സിൽ യാത്ര ചെയ്യവേ വൻ ഗതാഗതക്കുരുക്ക്. പിന്നെ ഒന്നും നോക്കിയില്ല. ഉടനെ മാധവേട്ടൻ ബസ്സിൽ നിന്നും ചാടിയിറങ്ങി ഗതാഗതം നിയന്ത്രിക്കാൻ തുടങ്ങി. മാധവേട്ടന്റെ ഈ ആത്മാർത്ഥത കണ്ടു നിന്നവർക്ക് പുതുമയല്ല. കാരണം കണ്ണൂരുകാർ ഇതെത്ര കണ്ടതാ......

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.