കെ,വി,മുഹമ്മദ്കുഞിമാസ്റ്ററുടെ ഖബറടക്കം നാളെ:കുഞാലിക്കുട്ടിയെത്തുംകെ,വി,മുഹമ്മദ്കുഞിമാസ്റ്ററുടെ ഖബറടക്കം നാളെകാലത്ത് 11മണിക്ക്
തളിപ്പറമ്പ് ജുമാമസ്ജിദ് ഖബര്‍സ്ഥാനിൽ സര്‍സയ്യിദ് പഠനകാലംതന്‍റെ ലോക്കല്‍ഘാടിയനും
ലീഗുനേതാവുമായ കെ,വി,മുഹമ്മദ് കുഞിമാസ്റ്ററെ
അവസാനമായി കാണാന്‍ കുഞാലികുട്ടിസാഹിബ് ഡല്‍ഹിയില്‍നിന്നും
നാളെകാലത്ത്തളിപ്പറമ്പിലെത്തും
മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ ജനാസ രാവിലെ 8 മണിവരെ ഫാറൂഖ് നഗറിലുള്ള വീട്ടിലും  8 മണി മുതൽ 11 മണി വരെ സയിദ് നഗർ ജുമാ മസ്ജിലും പൊതുദർശനത്തിന് വെക്കും തുടർന്ന്  വലിയ ജുമാമസ്ജിദ് ഖബർസ്താനിൽ ഖബറടക്കം
നിര്യാണത്തില്‍ അനുശോജിച്ച് ജുമമസ്ജിദ് ട്രസ്റ്റ് കമ്മിറ്റിയുടെ കീഴിലുള്ള റോയല്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ നാളെ (21.12.2017 വ്യാഴം ) അവധിയായിരിക്കും
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.