മുഴപ്പിലങ്ങാട് തലശ്ശേരി പോകുന്ന വഴി പഴ്സ് നഷ്ടപ്പെട്ടു.

മുഴപ്പിലങ്ങാട് തലശ്ശേരി പോകുന്ന വഴി സമീർ മംഗലാടാൻ എന്നവരുടെ പേഴ്‌സ് നഷ്ട്ടപ്പെട്ടു പോയി . പേഴ്സിൽ ഇന്റർ നാഷണൽ ലൈസൻസ് . പത്താക്ക മുതലായ വിലപ്പെട്ട രേഖകൾ ഉണ്ട് . കിട്ടുന്നവർ ദയവായി. ഇദ്ദേഹവും ആയി ബന്ധപ്പെടാൻ അപേക്ഷിക്കുന്നു.

സമീർ മംഗലാടാൻ ഫോൺ 9446369002,
സമീർ പെരിങ്ങാടി 9947438736

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.