പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ വീട്ടില്‍ നിന്ന് വാളുകള്‍ പിടികൂടി


കൂത്തുപറമ്പ്: നീര്‍വേലിയില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ വീട്ടില്‍ നിന്ന് ആയുധശേഖരം പിടികൂടി. പി സി അഷ്‌കറിന്റെ വീട്ടില്‍ നിന്നാണ് പുതുതായി നിര്‍മ്മിച്ച വടിവാളും രണ്ട് കൊടുവാളുകളും പോലീസ് പിടികൂടിയത്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

No comments

Powered by Blogger.