പി​ലാ​ത്ത​റ​ സ്റ്റാന്റിൽ ഇന്ന് മുതൽ സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക് പ​ഞ്ചിം​ഗ്

പി​ലാ​ത്ത​റ: പി​ലാ​ത്ത​റ സ്റ്റാ​ൻ​ഡ് വ​ഴി ക​ട​ന്നു​പോ​കു​ന്ന സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക് പ​ഞ്ചിം​ഗ് സ​മ്പ്ര​ദാ​യം ഇ​ന്നു​മു​ത​ൽ പു​ന​രാ​രം​ഭി​ക്കും.
വി​വി​ധ ടൗ​ണു​ക​ളി​ൽ നി​ന്ന് പി​ലാ​ത്ത​റ വ​ഴി മാ​ത​മം​ഗ​ലം മ​ല​യോ​ര ഭാ​ഗ​ത്തേ​ക്കും പ​ഴ​യ​ങ്ങാ​ടി ക​ട​ലോ​ര ഭാ​ഗ​ത്തേ​ക്കു​മു​ള്ള ബ​സു​ക​ൾ​ക്കാ​ണ് പ​ഞ്ചിം​ഗ് ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. പി​ലാ​ത്ത​റ-​മാ​ത​മം​ഗ​ലം റൂ​ട്ടി​ലും പി​ലാ​ത്ത​റ-​പ​ഴ​യ​ങ്ങാ​ടി റൂ​ട്ടി​ലും തു​ട​രു​ന്ന മ​ത്സ​ര ഓ​ട്ട​വും നി​ര​ന്ത​ര​മു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളും നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​ണ് സ​മ​യ​നി​ഷ്ഠ ക​ർ​ശ​ന​മാ​ക്കു​ന്ന​ത്. ഇ​ന്നു​മു​ത​ൽ പി​ലാ​ത്ത​റ വ​ഴി​യു​ള്ള ബ​സു​ക​ൾ ബ​സ് സ്റ്റാ​ൻ​ഡി​ലെ പ​ഞ്ചിം​ഗ് സ്റ്റേ​ഷ​നി​ൽ സ​മ​യം രേ​ഖ​പ്പെ​ടു​ത്തി വേ​ണം ക​ട​ന്നു​പോ​കാ​ൻ. രാ​വി​ലെ 9.30 ന് ​ടി.​വി.​രാ​ജേ​ഷ് എം​എ​ൽ. പ​ഞ്ചിം​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഒ​രു വ​ർ​ഷം മു​മ്പ് പ​ഞ്ചിം​ഗ് തു​ട​ങ്ങി​യി​രു​ന്നു. പി​ലാ​ത്ത​റ​യി​ലും മാ​ത​മം​ഗ​ല​ത്തും ബ​സു​ട​മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ങ്ങി​യ പ​ഞ്ചിം​ഗ് ക്ര​മേ​ണ നി​ല​യ്ക്കു​ക​യും പ​ഞ്ചിം​ഗ് സെ​ന്‍റ​റു​ക​ൾ നോ​ക്കു​കു​ത്തി​ക​ളാ​യി തീ​രു​ക​യും ചെ​യ്തു.
ത​ളി​പ്പ​റ​മ്പ് സി​ഐ സു​ധാ​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഴ​യ​ങ്ങാ​ടി, പ​രി​യാ​രം, പെ​രി​ങ്ങോം സ്റ്റേ​ഷ​ൻ എ​സ്ഐ​മാ​രും ബ​സു​ട​മ​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും സാ​മൂ​ഹ്യ-​രാ​ഷ്ട്രി​യ പ്ര​തി​നി​ധി​ക​ക​ളും ക​ഴി​ഞ്ഞ ദി​വ​സം യോ​ഗം ചേ​ർ​ന്നാ​ണ് പ​ഞ്ചിം​ഗ് അ​ട​ക്ക​മു​ള്ള ഗ​താ​ഗ​ത നി​യ​ന്ത്ര​ണ-​സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്

No comments

Powered by Blogger.