അടിയന്തിര ശ്രദ്ധയ്ക്ക്; ഓഖി കൊടുങ്കാറ്റ് കണ്ണൂർ ജില്ലയിലും ജാഗ്രതാ നിർദ്ധേശം: മടമ്പം, പഴശ്ശി ഷട്ടറുകൾ തുറന്ന് വിടാൻ സാധ്യത

ഓഖി കൊടുങ്കാറ്റ് ..കണ്ണൂർ ജില്ലയിലും ജാഗ്രത നിർദേശം.. പുഴയോരങ്ങളിൽ താമസിക്കുന്നവർ ശ്രദ്ധിക്കണമെന്ന് ജില്ല കലക്ടറുടെ നിർദേശമുണ്ട്. പെട്ടെന്ന് ശക്തമായ മഴയുണ്ടാകുകയാണെങ്കിൽ മടമ്പം, പഴശ്ശി ഷട്ടറുകൾ തുറന്നു വിടാനും സാധ്യതയുണ്ട്.
ജില്ല കലക്ടർ വില്ലേജ് ഓഫീസറോട് വിവരങ്ങൾ എല്ലാ ജനങ്ങളിലുമെത്തിക്കാൻ നിർദേശിച്ചിട്ടുണ്ട്. പുഴയിൽ ഇറങ്ങരുതെന്നും സമീപ പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും അഭ്യർത്ഥിക്കുന്നു... പ്രസിഡണ്ട്, ചെങ്ങളായി ഗ്രാമപഞ്ചായത്ത്.

No comments

Powered by Blogger.