പാനൂർ നഗരസഭയുടെ വിമുക്തി ലഹരി വിരുദ്ധ കാമ്പയിന്റെ മുന്നോടിയായുള്ള ശില്പശാലകളാരംഭിച്ചു.

പാനൂർ പി ആർ എം ഹയർ സെക്കന്റ്റി സകൂളിൽ ചെയർപേഴ്സൺ കെ.വി.റംല ടീച്ചർ ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർമാൻ എം കെ .പത്മനാഭൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
പാനൂർ സി.ഐ വി.വി.ബന്നി, , കൂത്തുപറമ്പ് സി.ഐ  പി.ഹരിദാസ് (എക്സൈസ്) ക്ലാസെടുത്തു.
കെ.സുഹറ ടീച്ചർ .കെ .ടി കെ.റിയാസ്. വി.പി ചാത്തു മാസ്റ്റർ, കെ.കെ.സജീവ് കുമാർ .ഹരീന്ദ്രൻ പറമ്പത്ത്. .പ്രീത കെ.വി. . സാദിഖ് ഇട്ടലിൽ. അച്ചു മാസ്റ്റർ .ഒ.പി ഹസീബ്. പവിത്രൻ മാസ്റ്റർ.വി.രമേശൻ .പ്രസംഗിച്ചു ഇ എ നാസർ സ്വാഗതവും വിമുക്തി കാമ്പയിൻ കൺവീനർ വി.ഹാരിസ് നന്ദിയും പറഞ്ഞു, കൗൺസിലർമാർ. വിദ്യാർത്ഥി യുവജന സംഘടന പ്രതിനിധികൾ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ ഒന്നാം ഘട്ട ശില്പശാലയിൽ പങ്കെടുത്തു.
ജനുവരി 8 ന് വൈകുന്നേരം 3:30 ന് പാനൂരിൽ കാമ്പയിൻ ജില്ലാ കലകറ്റർ മീർ മുഹമ്മദലി ഉദ്ഘാടനം ചെയ്യും
നഗരസഭ വിമുക്തി അമ്പാസിഡർ ജി.എസ് പ്രദീപ് മുഖ്യാതിഥിയാവും
ജനു 2 ന് രണ്ടിന് രണ്ടാം ഘട്ട ശില്പശാല നടക്കും
സന്നദ്ധ സംഘടന പ്രതിനിധികൾ .സാമൂഹ്യ പ്രവർത്തകർ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ. തൊഴിലാളി സംഘടന പ്രതിനിധികൾ പങ്കെടുക്കും
ജനുവരി 6 ന് എക്സൈസ് വകുപ്പിന്റെ നേത്ര്ത്വത്തിൽ കലാജാ ഥ നടക്കും.
ഫിബ്രവരി 7 ന് പെരിങ്ങത്തൂരിൽ കുടുംബ സംഗമത്തിൽ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് പങ്കെടുക്കും

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.